Map Graph

കാപ്പിൽ (ആലപ്പുഴ)

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

ആലപ്പുഴ ജില്ലയിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്തിലെ കൃഷ്ണപുരം പഞ്ചായത്തിലെ ഒരു ഗ്രാമമാണ്‌ കാപ്പിൽ.കായംകുളത്തിന്‌ അഞ്ചു കിലോമീറ്റർ അടുത്താണ്‌ ഈ ഗ്രാമം.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg